ഓരോ തവണ ദേവദൂതൻ സിനിമ കാണുമ്പോഴും
വിദ്യജിയുടെ മാസ്മരിക സംഗീതം കേൾക്കുമ്പോഴും
ക്ലൈമാക്സിൽ അലീനയെ മഹേശ്വർ കൊണ്ട് പോകുമ്പോഴും കണ്ണ് നിറഞ്ഞു വരും
ഹൃദയം വേദന കൊണ്ട് നിറയും
ഇക്കാലമത്രയും സ്നേഹം നിറച്ച മനസുമായി ആരോ പടി വാതിൽക്കൽ എത്തുമെന്ന് വെറുതെ കാത്തിരുന്ന ഒരുവൾ
എന്ന നിലക്ക് i can feel that pain of aleeeeeeenaaaaaaaaaa 🥹🌸
ബട്ട് അലീനാമാരോട് ഒന്ന് മാത്രേ പറയാൻ ഉള്ളു ,
മെയ് ബി മഹേശ്വർ കാത്തിരിപ്പിന് അർഹത ഉള്ള ഒരാള് ആയിരുന്നു
എന്നാല് നിങ്ങള് കാത്തിരിക്കുന്ന എല്ലാ അളവലാതികളും മഹേശ്വർ അല്ല
ജീവിച്ച് ഇരിക്കുന്നു ഉണ്ടെങ്കിൽ നിങ്ങളിലേക്ക് എത്തേണ്ടത് അവരുടെ കടമ ആണ്
വരുന്നില്ല എങ്കിൽ നിങ്ങളെ അവർ അർഹിക്കുന്നില്ല സോ മൂവ് ഓൺ ഗേൾസ്
ഇനി മരിച്ചുവെങ്കിൽ
എങ്കിലും നിങ്ങള് മൂവ് ഓൺ ചെയ്യുക
നിങ്ങള് ബെറ്റർ ഒരു ലൈഫ് നയിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവും
അല്ലാതെ ലൈഫ് ഫുൾ ഒറ്റക്ക് കാത്ത് ഇരുന്ന് വേദനിച്ചു ജീവിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട മനുഷ്യൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല
സോ ഒറ്റക്ക് ആവാം ,കൂട്ടിന് പറ്റിയ ആളെ കിട്ടിയാൽ അങ്ങിനെയും ആവാം അന്തോഷമായി ജീവിക്കാൻ ശ്രമിക്കുക
വരുമോ ഇല്ലയോ എന്ന് അറിയാത്ത കാത്തിരുപ്പ് വേദന മാത്രമാണ്
വേദനയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ആയി നിങ്ങള് മാറാതെ ഇരിക്കട്ടെ
neenu
No comments:
Post a Comment