sameera Reddy തൻ്റെ പ്രഗ്നൻസി പീരിയഡ് നേ കുറിച്ച് പറയുന്നത് കേൾക്കുക ആയിരുന്നു
സമൂഹവും സോഷ്യൽ മീഡിയയും അമ്മ ആവുന്നതിനെ കുറിച്ച് കൊടുത്തിട്ട് ഉള്ള സോ called delima ഉണ്ടല്ലോ
അതൊക്കെ കമ്പ്ലീറ്റ് ആയിട്ട് തെറ്റ് ആണെന്നും
അവർ വളരെ അധികം ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും
സ്വന്തം ബോഡി അധികമാം വിധം കൈ വിട്ട് പോയപ്പോ അവർ സ്വയം അവരെ വെറുക്കുന്ന അവസ്ഥയിൽ എത്തിയെന്നും
cool mum ആവണം എന്ന് കരുതിയ അവരെ കാത്തിരുന്നത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ആയിരുന്നു എന്നും
8 മാസത്തോളം പ്രഗ്നൻസി രിലേറ്റ് ചെയ്ത് (placenta previa )അസുഖം വന്നത് കാരണം ഫുൾ കിടപ്പിൽ ആയിരുന്നു എന്നും അവർ പറഞ്ഞു
അതെ പോലെ ഓപ്പറേഷൻ ആയിരുന്നു അവരുടെ പ്രസവം
അവർ അനുഭവിക്കാവുന്ന അത്രയും അനുഭവിച്ചു എന്നും പറയുന്നുണ്ട്
അവർക്ക് സപ്പോർട്ട് ചെയ്യാൻ നല്ല ഭർത്താവും ,കുടുംബവും ഒക്കെ ഉണ്ടായിരുന്നു എന്നിട്ടും അവർക്ക് ഈ മാറ്റങ്ങൾ ഒന്നും ഉൾകൊള്ളാൻ പറ്റിയിരുന്നില്ല എന്നും അവർ പറയുന്നുണ്ട്
കല്യാണം ,ഗർഭം ,കുട്ടികൾ ലൈഫിലെ ഉത്തരവാദിത്വം ഇതൊക്കെ സിനിമയിൽ , റീലിൽ കാണുന്ന അത്ര എളുപ്പമല്ല എന്നതും ,പേരൻ്റിങ് എന്നത് നല്ല ടഫ് ആയ ഒന്നാണ് എന്നും മനസ്സിലാക്കണം എന്നുള്ളതാണ് ഇതിൽ നിന്ന് മനസിലാക്കേണ്ട ഒന്ന്
പൂച്ച പെറ്റിടും പോലെ പെറ്റിട്ട്,പിറ്റേന്ന് നെല്ല് കുത്താൻ ഒന്നും സാധിക്കില്ല എന്ന് അർഥം
#neenu
No comments:
Post a Comment